റോയല്‍ ചലഞ്ചേഴ്‌സിന് പ്രതിഭാ പുരസ്‌കാരം

തച്ചനാട്ടുകര:നാട്ടുകല്‍ പി.ടി.എം.എ.എല്‍ പി .സ്‌കൂളിലെ മുന്‍ പ്രധാ നാധ്യാപകന്‍ ഡി.ഗോപാലകൃഷണപിള്ള മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരം തച്ചനാട്ടുകര ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ വിതരണം ചെയ്തു. റോയ ല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്...